Share this Article
എക്സ് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ബ്രസീല്‍ സുപ്രീംകോടതിയുടെ ഉത്തരവ്
Elon Musk

തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് ചൂണ്ടിക്കാണിച്ച് എക്‌സ് താല്‍ക്കാലികമായി നിര്‍ത്തിവെയക്കാന്‍ ബ്രസീല്‍ സുപ്രീംകോടതിയുടെ ഉത്തരവ്. ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് കമ്പനിയുടെ അകൗണ്ടുകളും മരവിപ്പിച്ചു.

എന്നാല്‍ ബ്രസീലില്‍ ജനാധിപത്യം നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും തെരഞ്ഞെടുക്കപ്പെടാത്ത കപട ജഡ്ജി രാഷ്ട്രീയ ആവശ്യങ്ങല്‍ക്കായി ഉപയോഗിക്കുകയാണെന്നും ഇലോന്‍ മസ്‌ക്ക് പ്രതികരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories