ലൈംഗിക പീഡനക്കേസില്‍ പ്രതിയായ നടനും എംഎല്‍എയുമായ മുകേഷിന്റെ രാജി സംബന്ധിച്ച കാര്യങ്ങള്‍, സിപിഎം സംസ്ഥാന സമിതി ഇന്ന് ചര്‍ച്ച ചെയ്യും. കൊല്ലത്ത് നിന്നുള്ള നേതാക്കളുടെ അഭിപ്രായം കേള്‍ക്കും. ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിഷയം ചര്‍ച്ചയായിരുന്നില്ല.