Share this Article
RDX സിനിമ നിര്‍മാതാക്കള്‍ക്കെതിരെ കേസ് എടുത്തു
RDX

ആര്‍ഡിഎക്‌സ് സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെ കേസ് എടുത്തു. നിര്‍മാണത്തിനായി 6 കോടി നല്‍കിയ തനിക്ക് 30 ശതമാനം ലാഭവിഹിതം നല്‍ക്കാമെന്ന ഉറപ്പ് പാലിച്ചില്ലെന്ന നിര്‍മ്മാണത്തിന് പണം നല്‍കിയ തൃപ്പൂണിത്തുറ സ്വദേശി അഞ്ജന അബ്രഹാമിന്റെ പരാതിയിലാണ് പൊലീസ് നടപടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories