Share this Article
എൽഡിഎഫും ബിജെപിയും ചേര്‍ന്ന്‌ ജനങ്ങളെ പറ്റിക്കുകയാണ് ;പി.കെ കുഞ്ഞാലിക്കുട്ടി
PK Kunhalikutty

എ.ഡി.ജി.പി എം.ആർ.അജിത് കുമാർ ആർ.എസ്.എസ് നേതാക്കളെ കണ്ട വിഷയത്തിൽ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി  പി.കെ.കുഞ്ഞാലിക്കുട്ടി.  പൊതുസമൂഹത്തോട് മറുപടി പറയണം.

തൃശ്ശൂരിലെ ബിജെപിയുടെ വിജയം പൂരം കലക്കി നേടിയതാണ്.എൽഡിഎഫും ബിജെപിയും ജനങ്ങളെ പറ്റിക്കുകയാണ്. എല്ലാവരെയും എല്ലാക്കാലത്തും ഒരുപോലെ പറ്റിക്കാനാവില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories