Share this Article
യുവ ഡോക്ടറുടെ കൊലപാതകത്തില്‍ ഡോക്ടര്‍മാര്‍ നടത്തിയിരുന്ന സമരം അവസാനിപ്പിച്ചു
kolkata protest

കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ നടത്തിയിരുന്ന സമരം അവസാനിപ്പിച്ചു.

പ്രളയ സാഹചര്യം കണക്കിലെടുത്താണ് സമരത്തില്‍ നിന്നും പിന്‍മാറുന്നതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ശനിയാഴ്ച മുതല്‍ അവശ്യസേവനങ്ങള്‍ പുനരാരംഭിക്കും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories