Share this Article
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി
Narendra Modi , Joe Biden

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. ബൈഡന്റെ വസതിയിലാണ് കൂടിക്കാഴ്ച്ച നടത്തിയത് . നയതന്ത്ര വിഷയങ്ങളിലും റഷ്യ- ഉക്രൈന്‍ യുദ്ധമുള്‍പ്പെടെ ഇരു നേതാക്കളും ചര്‍ച്ചചെയ്തു.

സന്ദര്‍ശനത്തിന് ശേഷം ക്വാഡ് ഉച്ചകോടിയിലും മോദി പങ്കെടുത്തു. ഇന്ന് പ്രധാനമന്ത്രി ന്യൂയോര്‍ക്കിലേക്ക് പോകും. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ മോദിക്ക് ഫിലാഡല്‍ഫിയയില്‍ നൂറുകണക്കിന് ഇന്ത്യക്കാര്‍ ചേര്‍ന്ന് സ്വീകരണമൊരുക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories