Share this Article
മല്ലു ഹിന്ദു IAS ഗ്രൂപ്പ്; ഗോപാലകൃഷ്ണന്‍ IAS അന്വേഷണ സംഘത്തിന് നല്‍കിയത് ഫോണ്‍ ഫോര്‍മാറ്റ് ചെയ്ത്
Gopalakrishnan Formats Phone

മല്ലു ഹിന്ദു ഐഎഎസ് ഗ്രൂപ്പ് ഉണ്ടാക്കിയതില്‍ ഹാക്കിങ് ഉറപ്പിക്കാനാകില്ലെന്ന് മെറ്റയുടെ മറുപടി. ഗ്രൂപ്പ് അഡ്മിന്‍ കെ ഗോപാലകൃഷ്ണന്‍ ഐഎഎസ് അന്വേഷണ സംഘത്തിന് ഫോണ്‍ നല്‍കിയത് ഫോര്‍മാറ്റ് ചെയ്ത്. കൂടുതല്‍ വിവരശേഖരണത്തിന് ഗൂഗിളിന് കത്ത് നല്‍കാൻ പൊലീസ്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories