Share this Article
ദിവ്യയ്‌ക്കെതിരെ നടപടി; ബ്രാഞ്ച് അംഗം മാത്രമായി പി പി ദിവ്യയെ തരംതാഴ്ത്തി സിപിഐഎം
pp divya

കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ബ്രാഞ്ച് അംഗം മാത്രമായി പി പി ദിവ്യയെ തരംതാഴ്ത്തി സിപിഐഎം. ഇന്നലെ ചേർന്ന അടിയന്തര യോഗത്തിന് ശേഷം കണ്ണൂർ ജില്ലാ കമ്മിറ്റി കൈക്കൊണ്ട നടപടിക്ക് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അംഗീകാരം.

നടപടി ജില്ലാ കമ്മിറ്റിക്ക് തീരുമാനിക്കാമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് ജില്ലാ സെക്രട്ടറിയേറ്റിനെ അറിയിച്ചു. എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ ദിവ്യക്കുണ്ടായത് ഗുരുതര വീഴ്ച്ചയെന്ന് വിലയിരുത്തി സിപിഐഎം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories