Share this Article
പാലക്കാട് കോണ്‍ഗ്രസ്സില്‍ ക്രിമിനല്‍ സംഘങ്ങളുമുണ്ട്; എം.വി ഗോവിന്ദന്‍ മാസ്റ്റര്‍
M V Govindan Master

പാലക്കാട് കോണ്‍ഗ്രസില്‍ ക്രിമിനല്‍ സംഘങ്ങളും ഉണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി നിരവധി കൊലക്കേസ് പ്രതികള്‍ കോണ്‍ഗ്രസിന് വേണ്ടി സജീവമായി പ്രവര്‍ത്തിക്കുന്നു.

പാലക്കാട് കോണ്‍ഗ്രസ് നേതീക്കള്‍ താമസിച്ച ഹോട്ടല്‍ മുറികളില്‍ നടന്ന റെയ്ഡില്‍ നടപടി പൂര്‍ത്തിയാക്കേണ്ടത് പൊലീസും ജില്ല കളക്ടറുമാണെന്നും എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ തൃശൂരില്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories