Share this Article
എഡിഎം നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്
ADM Naveen Babu's wife,High Court

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിയായ പിപി ദിവ്യയുടെ ജാമ്യഹര്‍ജിക്കെതിരെ നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്.  ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം. എസ്‌ഐടി അന്വേഷണം കാര്യക്ഷമല്ലെന്നും കുടുംബം ആരോപിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories