Share this Article
ഹമാസ് നേതാക്കളോട് രാജ്യം വിടാന്‍ ഖത്തര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്
Qatar has reportedly asked Hamas leaders to leave the country

ഹമാസ് നേതാക്കളോട് രാജ്യം വിടാന്‍ ഖത്തര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. അമേരിക്കയുടെ ആവശ്യപ്രകാരമാണ് ഖത്തറിന്റെ നീക്കമെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ദോഹയില്‍ പ്രവര്‍ത്തിക്കുന്ന ഹമാസിന്റെ നയതന്ത്ര ഓഫീസ് അടച്ചുപൂട്ടണം എന്നാണ് നിര്‍ദേശം. ഒക്ടോബറില്‍ നടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചയിലെ നിബന്ധനകള്‍ ഹമാസ് നിരസിച്ചതോടെയാണ് നീക്കം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories