Share this Article
ബുള്‍ഡോസര്‍ രാജിനെതിരെ സുപ്രീംകോടതി
Supreme Court

ബുള്‍ഡോസര്‍ രാജിനെതിരെ സുപ്രീംകോടതി. വീട് പൊളിച്ച് ശിക്ഷ നടപ്പാക്കാനാവില്ലെന്ന് കോടതി. ഭരണകൂടത്തിന് ജഡ്ജിയാകാന്‍ ആകില്ല. നിയമം കയ്യിലെടുത്താല്‍ സര്‍ക്കാരും കുറ്റക്കാരാകും. പാര്‍പ്പിടം പൗരന്റെ മൗലികാവകാശമെന്നും സുപ്രീംകോടതി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories