Share this Article
ഉപതെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യത്തെ മന്ത്രിസഭായോഗം ഇന്ന്
 Cabinet meeting

ഉപതെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യത്തെ മന്ത്രിസഭായോഗം ഇന്ന് ചേരും.. വയനാട്, ചൂരൽമല ദുരന്തത്തിൽ കേന്ദ്രം സഹായം അവഗണിക്കുന്നത് ചർച്ചയായേക്കും..  സംസ്ഥാനത്ത് മുഖ്യമന്ത്രി വിളിച്ചുചേർത്ത എംപിമാരുടെ യോഗവും ഇന്ന് ചേരും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories