Share this Article
ഭരണഘടനാ വിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാന് തിരിച്ചടി
Minister Saji Cheriyan

ഭരണഘടനാ അവഹേളന പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന് തിരിച്ചടി. പൊലീസിന്റെ അന്തിമ റിപ്പോർട്ട് തള്ളിയ  ഹൈക്കോടതി തുടരന്വേഷണത്തിന് നിർദേശം നൽകി. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണം എന്നാണ്‌ നിർദ്ദേശം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories