Share this Article
ഡയാലിസിസ് ടെക്‌നീഷ്യന്‍ ഇന്റര്‍വ്യൂ
വെബ് ടീം
posted on 03-12-2024
1 min read
Job Vacancies in Kochi

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. 

പ്രായപരിധി - 20-36 

യോഗ്യത- പ്ലസ് ടു, സയന്‍സ്, ഡി എം ഇ അംഗീകാരമുളള ഡയാലിസിസ് ടെക്‌നോളജി ഡിപ്ലോമ, പി.ജി ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്‌നോളജി, ബി.എസ്.സി ഡയാലിസിസ് ടെക്‌നീഷ്യന്‍, കേരള പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍.


താല്‍പര്യമുള്ളവര്‍ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും, പകര്‍പ്പും സഹിതം ഡിസംബര്‍ ഒമ്പതിന്  എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലെ സി.സി.എം ഹാളില്‍  ഉച്ചയ്ക്ക് 12 ന് നടക്കുന്ന എഴുത്തു പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കണം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ 11.00 മുതല്‍ 11.30 വരെ.


Are you looking for exciting job opportunities in Ernakulam?

Look no further! We've curated a list of the latest job vacancies in Ernakulam, catering to various industries and experience levels.

Why Choose Ernakulam?

  • Thriving Economy: Ernakulam is a hub of economic activity, offering diverse job opportunities.
  • World-Class Companies: Renowned national and international companies have their presence here.
  • Excellent Infrastructure: The city's well-developed infrastructure makes commuting easy.
  • High Quality of Life: Enjoy a balanced work-life in a beautiful and vibrant city.

Find Your Perfect Job:

  • Freshers: Exciting entry-level positions in IT, finance, healthcare, and more.
  • Experienced Professionals: Challenging roles in management, engineering, sales, and other fields.
  • Female Candidates: A variety of opportunities in diverse sectors.

How to Apply:

  1. Check Online Job Portals: Explore websites like Indeed, Naukri, and LinkedIn.
  2. Directly Contact Companies: Research companies in your desired industry and apply directly.
  3. Consult Job Placement Agencies: Seek assistance from reputable recruitment agencies in Ernakulam.

Popular Job Categories in Ernakulam:

  • IT and Software Development
  • Finance and Accounting
  • Healthcare
  • Engineering
  • Sales and Marketing
  • Banking and Insurance
  • Education
  • Retail

Tips for Job Seekers:

  • Update Your Resume: Tailor your resume to the specific job you're applying for.
  • Prepare for Interviews: Practice common interview questions and research the company.
  • Network: Build relationships with professionals in your industry.
  • Stay Positive: Maintain a positive attitude and be persistent in your job search.

Don't Miss Out on Your Dream Job!

Start your job search today and find the perfect opportunity in Ernakulam.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article