Share this Article
യൂണിറ്റി ഗെയിം ഡവലപ്പര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
വെബ് ടീം
16 hours 19 Minutes Ago
1 min read
Unity Game Development Course

ഉന്നത വിദ്യാഭാസ വകുപ്പിന് കീഴിലുള്ള കളമശേരി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍  യൂണിറ്റി ഗെയിം ഡവലപ്പര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലേസ്മെന്റ് ഉണ്ടാകും. യോഗ്യത പ്ലസ് ടു.

ഫോണ്‍: 8848276418, 7356330466

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article