പല മുൻ നിര കാർ നിർമ്മാണ കമ്പനികൾക്കും വെല്ലുവിളി ഉയർത്തിക്കൊണ്ടാണ് സമീപ കാലത്ത് കാർ വിപണിയിൽ ടാറ്റ മോട്ടോഴ്സ് വലിയ കുതിച്ച് ചാട്ടം നടത്തുന്നത്. വലിയ മത്സരം നേരിടുന്ന ഇന്ത്യൻ കാർ വിപണിയിൽ ശക്തമായ സ്ഥാനം നില നിർത്താൻ ടാറ്റ മോട്ടോഴ്സിന് സാധിച്ചിട്ടുണ്ട്.
സമാനതകളില്ലാത്ത സുരക്ഷ, സ്റ്റൈലിഷ് ഡിസൈനുകൾ, പ്രീമിയം സുഖസൗകര്യങ്ങൾ എന്നിവയൊക്കെയാണ് ടാറ്റയുടെ കാറുകളെ ജനപ്രിയമാക്കുന്നത്. വില്‍പനയുടെ കാര്യത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് ടാറ്റയുടെ കാറുകൾ.
2024 മെയ് മാസത്തിൽ 46,700 യൂണിറ്റുകളുടെ വിൽപ്പനയാണ് ടാറ്റ മോട്ടോഴ്സ് നടത്തിയത്. 2023 മെയ് മാസത്തെ അപേക്ഷിച്ച് 1.8 ശതമാനം വളർച്ചയാണ് ടാറ്റ കാഴ്ചവച്ചത്. ( Here are the top selling Tata cars of May 2024.)
Tata sold 46,700 units in May 2024, seeing a 1.8 percent growth in its year-on-year sales. Here are the top selling Tata cars of May 2024.