Share this Article
ഒരു യുഗത്തിന്റെ അന്ത്യം മാരുതി ആള്‍ട്ടൊ 800 ഇനി ഇല്ല
വെബ് ടീം
posted on 01-04-2023
1 min read
Maruti Suzuki Alto 800 Discontinued

എന്‍ട്രി മോഡലായ ആള്‍ട്ടോ 800ന്റെ നിര്‍മാണം നിര്‍ത്തി മാരുതി സുസൂക്കി. ലോകത്തിലേറ്റവും വിറ്റുപോയ കാറെന്ന ഖ്യാതി നേടിയാണ് ആള്‍ട്ടോ 800 കളമൊഴിയുന്നത്. ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന ബിഎസ്6 രണ്ടാം ചട്ടങ്ങള്‍ക്കനുസരിച്ചാണ് ആള്‍ട്ടൊ കളമൊഴിയുന്നത്. ഇനി എന്‍ട്രി ലെവല്‍ പുതിയ വാഹനമായിരിക്കും സുസൂക്കിയില്‍ നിന്ന് പുറത്തിറങ്ങുക


2000ത്തില്‍ ആയിരുന്നു ആദ്യ ആള്‍ട്ടോ മോഡല്‍ സുസൂക്കി ഇറക്കിയത്


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories