Share this Article
image
കിയ EV9 ഇന്ത്യയിൽ: 5 പ്രധാന കാര്യങ്ങൾ
വെബ് ടീം
posted on 08-10-2024
19 min read
Kia EV9

കിയ ഇന്ത്യയിൽ അവരുടെ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് എസ് യു വി ആയ EV9 അവതരിപ്പിച്ചു. ഈ പുതിയ മോഡലിനെക്കുറിച്ച് അറിയേണ്ട 5 പ്രധാന കാര്യങ്ങൾ:


ഡിസൈൻ

കിയ EV9-ന് സ്ലീക് ആൻഡ് മോഡേൺ ഡിസൈൻ ആണുള്ളത്. 4,930 mm നീളം, 1,890 mm വീതി, 1,755 mm ഉയരം എന്നിവയുള്ള ഈ വാഹനം വലിയ റോഡ് പ്രെസൻസ് നൽകുന്നു.


റേഞ്ച്

 ഒറ്റ ചാർജിൽ 561 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും. 99.8 kWh ബാറ്ററി പാക്കിൽ 350 kW ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ഉണ്ട്, 24 മിനിറ്റിനുള്ളിൽ 10ൽ നിന്ന് 80% വരെ ചാർജ് ചെയ്യാം


പവർ

ഈ ഇലക്ട്രിക് SUV 378 bhp പവർ ഉൽപ്പാദിപ്പിക്കുന്നു, 700 Nm ടോർക്ക് നൽകുന്നു. 0-100 km/h വെറും 5.3 സെക്കൻഡിൽ എത്തും


ഫീച്ചറുകൾ


 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഡ്യുവൽ സൺറൂഫുകൾ, ഹീറ്റഡ് സീറ്റുകൾ, അഡ്വാൻസ്ഡ് സേഫ്റ്റി ഫീച്ചറുകൾ എന്നിവ ഉൾപ്പെടുന്നു. ADAS ലെവൽ 2 സാങ്കേതികവിദ്യയും ഉണ്ട്.


വില

GT ലൈൻ എന്ന ഒറ്റ വേരിയൻ്റ് മാതമാണ് ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുള്ളത്. ഇതിറ്റെ എക്സ്ഷോറൂം വില ₹1.29 കോടി വരും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article