ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ഗുജറാത്ത് ടൈറ്റൻസ് പഞ്ചാബ് കിംഗ്‌സിനെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രാത്രി 7.30 ആണ് മത്സരം. ഇരു ടീമുകളുടെയും സീസണിലെ ആദ്യ മത്സരമാണിത്.കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിൽ നിന്നും മുന്നേറാൻ ആകുമെന്ന പ്രതീക്ഷയിലാണ് ഗുജറാത്ത് ടൈറ്റൻസ് കളത്തിലിറങ്ങുന്നത്.പുതിയ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ പ്രതീക്ഷയിലാണ് പഞ്ചാബ് കിംഗ്‌സ്.