ഐപിഎല്ലില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും ഏറ്റുമുട്ടും. സീസണില്‍ ഇരു ടീമുകളും ജയത്തില്‍ ഒപ്പത്തിനൊപ്പമാണ്. ഒരു മത്സരത്തില്‍ മാത്രമാണ് ബംഗളൂരു തോല്‍വി അറിഞ്ഞത്. ബംഗളൂരു എം ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.