ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ഇന്ന് രാത്രി ഏഴരയ്ക്കാണ് മത്സരം നടക്കുന്നത്. സീസണില്‍ ഇതുവരെ അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഇതുവരെ ഒരു വിജയം മാത്രമാണ് നേടാനായത്. നാല് മത്സരങ്ങള്‍ തോറ്റ ടീം രണ്ടു പോയിന്റുമായി പട്ടികയില്‍ നിലവില്‍ രണ്ടാം സ്ഥാനാത്താണുള്ളത്.