തിരുവനന്തപുരം നെല്ലിമൂട് കുടുംബ വഴക്കിനെ തുടര്‍ന്ന് വെട്ടേറ്റ കോണ്‍ഗ്രസ് നേതാവ് മരിച്ചു. കോണ്‍ഗ്രസ് പ്രാദേശിക നേതാവ് സാം ജെ വത്സലം ആണ് ചികിത്സയിലിരിക്കെ മരിച്ചത്. നാലുപേരെ കസ്റ്റഡിയില്‍ എടുത്തു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ