തൃശൂർ പുതുക്കാട് യുവതിയ്ക്ക് കുത്തേറ്റു.കൊട്ടേക്കാട് സ്വദേശിയായ 28 വയസ്സുള്ള ബിബിതയ്ക്കാണ് കുത്തേറ്റത്.രാവിലെ പുതുക്കാട് സെന്ററില്‍ ആണ് സംഭവം.യുവതിയുടെ മുൻ ഭർത്താവ് ലെഫ്റ്റിനാണ് കുത്തിയത്.ഇയാൾ പോലീസിൽ കീഴടങ്ങി.കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം.