മംഗളൂരുവില്‍ റിസോട്ടിലെ നീന്തല്‍ കുളത്തില്‍ യുവതികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹത. റിസോര്‍ട്ട് ഉടമയും മാനേജറും അറസ്റ്റില്‍. നീന്തല്‍ കുളത്തിന്റെ പ്രവര്‍ത്തനം സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാതെയെന്ന് കണ്ടെത്തി.