കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൌസ് സർജനായിരുന്ന ഡോ.വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപ് നൽകിയ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.
പ്രതി ചെയ്ത കാര്യങ്ങള്‍ പരിശോധിച്ചാല്‍ ജാമ്യം നല്‍കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. മാനസികനില പരിശോധിക്കണം എന്ന പ്രതിയുടെ ആവശ്യവും കോടതി തള്ളി.