കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികളുടെ ഭാഗമായുള്ള അന്തിമവാദം ഇന്ന് തുടങ്ങും. എകൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികളുടെ ഭാഗമായുള്ള അന്തിമവാദം ഇന്ന് തുടങ്ങും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വാദം കേള്‍ക്കുന്നത്. ഒരുമാസത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും.കേസില്‍ 2018 ലാണ് വിചാരണ നടപടികള്‍ തുടങ്ങിയത്.