പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാനെതിരെ കടുത്ത നടപടികള്‍ പ്രഖ്യാപിച്ച് ഇന്ത്യ. ആക്രമണത്തിന് പാകിസ്ഥാനില്‍ നിന്ന് സഹായം ലഭിച്ചു എന്ന് ഇന്നലെ ചേര്‍ന്ന മന്ത്രി സഭായോഗത്തില്‍ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് കടുത്ത നടപടികളിലേക്ക് ഇന്ത്യ കടന്നത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ