കന്യാകുമാരിയിൽ ഭാര്യയും ഭര്‍ത്താവും തമ്മിലെ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കന്യാകുമാരി സ്വദേശിനിയായ മരിയസന്ധ്യയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.
കൊല നടത്തിയ ശേഷം ഭാര്യയെ വെട്ടി കഷ്ണങ്ങളാക്കി ബാഗിലും,ചാക്കുകളിലുമായി കടത്താന്‍ ശ്രമിച്ച പാളയേങ്കോട്ടു സ്വദേശി മാരിമുത്തുവിനെനെയാണ് കന്യാകുമാരി പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു മാസം മുമ്പാണ് പ്രതി കന്യാകുമാരിയിലെ വസതിയില്‍ എത്തിയതെന്നും പൊലീസ് പറയുന്നു.