തിരുവനന്തപുരം മംഗലപുരത്തെ ഭിന്നശേഷിക്കാരി തങ്കമണിയുടേത് കൊലപാതകമെന്ന് പൊലീസ്. പ്രതിയെന്ന് സംശയിക്കുന്ന ആള്‍ പൊലീസ് കസ്റ്റഡിയില്‍. പോത്തന്‍കോട് സ്വദേശി തൗഫീക്കാണ് കസ്റ്റഡിയിലുള്ളത്.