Share this Article
ചൂരലുകൊണ്ട് അടിച്ചത്‌ പതിനഞ്ചോളം തവണ; ആറാം ക്ലാസ്സ്‌ വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂരമർദ്ദനം
6th class student brutally beaten by teacher

കൊല്ലത്ത് ആറാംക്ലാസ്സ് വിദ്യാര്‍ത്ഥിക്ക് അധ്യാപകന്റെ ക്രൂരമര്‍ദ്ദനം. അദ്വൈത് രാജീവിനാണ് ആണ് തിങ്കളാഴ്ച വൈകീട്ട് മര്‍ദ്ദനമേറ്റത്. അമ്മന്‍ നട അക്കാഡമിക്  ട്യൂഷന്‍ സെന്ററിലെ  അധ്യാപകന്‍ റിയാസിനെതിരെയാണ് പരാതി. ചൂരലുകൊണ്ട് പതിനഞ്ചോളം തവണ അധ്യാപകന്‍ കുട്ടിയെ അടിച്ചു. 

സമാനമായ രീതിയില്‍ കുട്ടിയുടെ സഹോദരിയ്ക്കും അധ്യാപകന്റെ മര്‍ദനമേറ്റിരുന്നതായി പിതാവിന്റെ വെളിപ്പെടുത്തല്‍. അധ്യാപകനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മാതാപിതാക്കള്‍ പ്രതികരിച്ചു


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories