Share this Article
തഞ്ചാവൂരില്‍ അധ്യാപികയെ കുത്തിക്കൊന്നു
Defendant

തഞ്ചാവൂരില്‍ അധ്യാപികയെ ക്ലാസ്‌റൂമില്‍ കുത്തിക്കൊന്നു. മല്ലിപട്ടണം സ്വദേശി രമണിയാണ് കൊല്ലപ്പെട്ടത് . മദന്‍ കുമാറാണ് രമണിയെ കൊലപ്പെടുത്തിയത്. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിലെ പകയാണ് കൊലപാതകത്തിന് കാരണം. ഇരുവരും ഒരേ ഗ്രാമത്തില്‍ നിന്നുള്ളവരാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories