Share this Article
Union Budget
മലയാളി യുവാവ് കര്‍ണാടകയില്‍ കുത്തേറ്റ് മരിച്ചു
Malayali youth stabbed to death in Karnataka

മലയാളി യുവാവ് കര്‍ണാടകയില്‍ കുത്തേറ്റ് മരിച്ചു. കണ്ണൂര്‍ ഇരിട്ടി വെളിമാനം സ്വദേശി സിജു വലിയപറമ്പില്‍ ആണ് കൊല്ലപ്പെട്ടത്. കര്‍ണാടക ശിവമോഗയിലാണ് സംഭവം. സിജു ടാപ്പിംഗ് തൊഴിലാളിയായിരുന്നു. ഒപ്പം ജോലി ചെയ്തിരുന്നയാളാണ് സിജുവിനെ ആക്രമിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories