Share this Article
Union Budget
ഹൈറിച്ച് തട്ടിപ്പ്; നടപടികള്‍ കര്‍ശനമാക്കാന്‍ ഇ.ഡി,പരമാവധി തെളിവുകള്‍ ശേഖരിക്കാന്‍ ശ്രമം
Highrich Fraud; ED is trying to gather maximum evidence to tighten the proceedings

എറണാകുളം: ഹൈറിച്ച് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ച്ചയിലേക്ക് മാറ്റിയതോടെ നടപടികള്‍ കര്‍ശനമാക്കാന്‍ ഇ.ഡി.പ്രതികള്‍ നടത്തിയ തട്ടിപ്പിന്റെ പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. അതേസമയം ഇ.ഡി കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ പ്രതികള്‍ എവിടെയാണെന്ന കാര്യത്തില്‍ ഇ.ഡിക്ക് ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article