Share this Article
പോക്സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന് ആശ്വാസം; അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു
 Koottickal Jayachandran

പോക്സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന് ആശ്വാസം.  ജയചന്ദ്രന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവുണ്ടാകുന്നതുവരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിർദേശിച്ചു

അന്വേഷണവുമായി സഹകരിക്കണമെന്ന്  ജയചന്ദ്രനോട് കോടതി  നിർദേശിച്ചു. പോക്‌സോ നിയമം ദുരുപയോഗം ചെയ്താണ് കേസെടുത്തതെന്നായിരുന്നു ജയചന്ദ്രന്‍  സുപ്രീംകോടതിയെ സമീപിച്ചത്.  മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്ത മാസം 28 ന് വീണ്ടും പരിഗണിക്കും. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories