Share this Article
2 വയസുകാരിയുടെ കൊലപാതകം; അമ്മാവന്‍ കുറ്റം സമ്മതിച്ചു
2-Year-Old Child Murdered

തിരവനന്തപുരം ബാലരാമപുരത്ത് രണ്ടു വയസുകാരിയുടെ കൊലപാതകത്തിൽ അമ്മവൻ ഹരികുമാർ കുറ്റം സമ്മതിച്ചു.ജീവനോടെ കിണറ്റിലെറിഞ്ഞെന്നാണ്  മൊഴി.

ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവാണ് മരിച്ചത്. കുഞ്ഞിന്‍റെ അമ്മയുടെ സഹോദരനാണ് ഹരികുമാര്‍. പ്രതിയുടെ മൊഴി പൂര്‍ണമായും പൊലീസ് വിശ്വസിച്ചിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories