Share this Article
Union Budget
കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസ്‌; ഹരികുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
Balaramapuram Child Murder Case

ബാലരാമപുരത്ത് രണ്ടര വയസ്സുകാരിയെ കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതിയും കുഞ്ഞിന്റെ അമ്മാവനുമായ ഹരികുമാറിന്റെയും, അമ്മ ശ്രീതുവിന്റെയും ചോദ്യം ചെയ്യൽ ഇന്നും തുടരും. അറസ്റ്റിലായ ഹരികുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊലപാതക കാരണം  വ്യക്തമാകാൻ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article