എറണാകുളം ചോറ്റാനിക്കരയിൽ മുൻ സുഹൃത്തിന്റെ അതിക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ സംസ്കാരം ഇന്ന് നടക്കും.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി, മൃതദേഹം ഇന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനിൽക്കും. അതേസമയം അനൂപിനെതിരെ കൊലക്കുറ്റം ചുമത്തി.