വെഞ്ഞാറന്മൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ മറ്റ് കേസുകളിലെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ആരോഗ്യനില മെച്ചപ്പെട്ടെന്ന് ഡോക്ടറുമാർ അന്വേഷണ സംഘത്തെ അറിയിച്ചു. റിമാൻഡിൽ കഴിയുന്ന പ്രതിയെ ഇന്ന് തന്നെ ജയിലിലേക്ക് മറ്റും.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ