ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും. കൊച്ചിയില്‍ പിഎംഎല്‍എ കോടതിയാണ് ഹര്‍ജി പരിഗണിക്കുക.