ഷാരോൺ വധക്കേസിൽ വിധി ഇന്ന്. ഒന്നാംപ്രതി ഗ്രീഷ്മയും രണ്ടാം പ്രതി അമ്മാവനും കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് ഇന്ന് നെയ്യാറ്റിൻകര അഡിഷണൽ സെക്ഷൻസ് കോടതി പ്രതികൾക്കുള്ള ശിക്ഷ വിധിക്കും.. അതേസമയം ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടതിൽ അപ്പീൽ നൽകുമെന്ന് ഷാരോണിന്റെ കുടുംബം