കോഴിക്കോട് താമരശേരിയില്‍ ലഹരിക്കടിമയായ മകന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സുബൈദയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. ലഹരിവിമുക്ത കേന്ദ്രത്തില്‍ നിന്ന് ചികിത്സ കഴിഞ്ഞെത്തിയ ആഷീഖാണ് മാതാവ് സുബൈദയെ വെട്ടിക്കൊലപ്പെടുത്തിയത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ