നെയ്യാറ്റിന്‍കര ഷാരോണ്‍ വധക്കേസില്‍ ശിക്ഷാവിധി ഇന്ന്. നെയ്യാറ്റിന്‍കര അഡിഷണല്‍ സെക്ഷന്‍സ് കോടതി ഒന്നാംപ്രതി ഗ്രീഷ്മയ്ക്കും മൂന്നാംപ്രതി നിര്‍മ്മല കുമാരന്‍ നായര്‍ക്കും ശിക്ഷ വിധിക്കും. ശിക്ഷയില്‍ ഇളവ് വേണമെന്ന് ഗ്രീഷ്മ. പരമാവധി ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഷാരോണിന്റെ കുടുംബം. ശിക്ഷാ വിധി 11 മണിക്ക്.