പോക്സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് നടന്‍ സുപ്രീംകോടതിയെ സമീപിച്ചത്. നാല് വയസുകാരിയെ പീഡിപ്പിച്ചെന്നാണ് നടനെതിരെയുള്ള കേസ്