മൈസൂരുവിലെ പാരമ്പര്യവൈദ്യൻ ഷാബ ഷെരീഫിനെ നിലമ്പൂരിൽ വെച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി ഷൈബിൻ അഷ്റഫിന് 13 വർഷം തടവ് ശിക്ഷ വിധിച്ച് മഞ്ചേരി അഡീഷണല്‍ ജില്ലാ കോടതി.രണ്ടാം പ്രതി ശീഹാബുദ്ദീന് 6 വര്‍ഷവും 9 മാസവും തടവ്,ആറാം പ്രതി നിഷാദിന് 3 വര്‍ഷവും 9 മാസവും തടവ്.കേസിലെ ഒമ്പത് പ്രതികളെ വെറുതെവിട്ടിരുന്നു. 2020 ഒക്ടോബർ എട്ടിനാണ് ഷാബാ ഷെരീഫ് കൊല്ലപ്പെട്ടത്.