ആര്‍ബിഐ നയപ്രഖ്യാപനം ഇന്ന് . ആര്‍ബിഐയുടെ നയപ്രഖ്യാപനങ്ങള്‍ ബാങ്കിങ്, ഫിനാന്‍സ്, ഓട്ടോ, ഹൗസിങ് ഓഹരികള്‍ക്ക് നിര്‍ണായകമാണ്. നിലവിലെ നിരക്കുകളില്‍ ആര്‍ബി മാറ്റം വരുത്തിയേക്കില്ല എന്നാണ് വിപണി പ്രതീക്ഷ. നിലവില്‍ റിപ്പോ നിരക്ക് 6.5 ശതമാനവും, റിവേഴ്സ് റിപ്പോ നിരക്ക് 3.35ശതമാനവും, ക്യാഷ് റിസേര്‍വ് റേഷ്യോ 4.50 ശതമാനവുമാണ്.