തിരുവനന്തപുരം: ടെക്നോ പാർക്ക് കമ്പനിയായ എച്ച് ആൻഡ് ആർ ബ്ലോക്കിന് ഗ്രേറ്റ് മിഡ്-സൈസ് വർക്ക് പ്ലേയ്‌സസിന്റെ 2024 വിഭാഗത്തിൽ രാജ്യത്ത് ഒന്നാംസ്ഥാനം.
തൊഴിലിട സംസ്ക്കാരത്തെ ക്കുറിച്ചുള്ള ആഗോളസംഘട നയായ ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അംഗീകാരമാ ണ് എച്ച് ആൻഡ് ആർ ബ്ലോ ക്കിനു ലഭിച്ചത്.