ജിഎസ്ടി വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടമെന്ന് ധനമന്ത്രാലയം. 1.87 ലക്ഷം കോടി രൂപയാണ് ഏപ്രിലില്‍ ജിഎസ്ടിയായി പിരിച്ചെടുത്തത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിനെ അപേക്ഷിച്ച് ജിഎസ്ടി വരുമാനത്തില്‍ 12 ശതമാനം വളര്‍ച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ