കണ്‍സ്യൂമര്‍ വായ്പകള്‍ക്ക് നിയന്ത്രണവുമായി ആര്‍ബിഐ. റിസ്‌ക് കൂടുതലുള്ള വായ്പകളുടെ തോത് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണമുണ്ടായത് . വാണിജ്യ ബാങ്കുകളും എന്‍.ബി.എഫ് സികളും ഇന്റേണല്‍ സര്‍വൈലന്‍സ് ശക്തമാക്കണമെന്ന് ആര്‍ബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.