രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്പാദന നിരക്കില്‍ വര്‍ധനവ്. ജിഡിപി നിരക്ക് 6.1 ശതമാനമായാണ് ഉയര്‍ന്നത്. ഇതോടെ ഇന്ത്യന്‍ സാമ്പദ് വ്യവസ്ഥ 2022-23 സാമ്പത്തിക വര്‍ഷം 7.2 ശതമാനം വളര്‍ച്ച കൈവരിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ